A Beggar From Patna Sings Jim Reeves "He'll have to go": Viral Video<br />ജിം റീവ്‌സിന്റെ ഇംഗ്ലീഷ് ഗാനം പാടി സോഷ്യല്‍ മീഡിയയെ പാട്ടിലാക്കിയിരിക്കുകയാണ് ഒരു യാചകന്‍. വന്ദന ജയരാജനാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ,ഒരു ഇംഗ്ലീഷ് ഗാനം ആലപിക്കാമോ എന്ന ചോദ്യത്തിന് വൈ നോട്ട് എന്ന് സണ്ണി ബാബ മറുപടി നല്‍കി.